INVESTIGATION'ആ..എല്ലാര്‍ക്കും സുഖമല്ലേ..'; കണ്ണൂര്‍ കുടുംബകോടതിയില്‍ സീരിയസ് വാദം മുറുകുന്നു; ഇടയ്ക്ക് ശു..ശു ശബ്ദം; സൈലന്‍സ്..പ്ലീസ് എന്ന് ജഡ്ജി; വീണ്ടും അപശബ്ദം തുടര്‍ന്നു; പരിശോധനയില്‍ കിടുങ്ങി; മേശയ്ക്ക് താഴെ നീളന്‍ പാമ്പ്; ഒടുവില്‍ വനം വകുപ്പെത്തി കുട്ടനെ ചാക്കിലാക്കി; ജഡ്ജിയുടെ ചേംബര്‍ വരെ എത്തിയ അതിഥിക്ക് സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 7:55 PM IST